കരള്‍ രോഗങ്ങള്‍ ഉണ്ടാകുന്നതിന് ഏറ്റവും പ്രധാനമായ കാരണം നമ്മുടെ ജീവിത രീതികള്‍ ആണ്
കരള്‍ രോഗങ്ങള്‍ ഉണ്ടാകുന്നതിന് ഏറ്റവും പ്രധാനമായ കാരണം നമ്മുടെ ജീവിത രീതികള്‍ ആണ് .നാം നമ്മുടെ ബാഹ്യ സൌന്ദര്യം സംരക്ഷിക്കാനായി കൊടുക്കുന്നതിന്റെ പകുതി ശ്രദ്ധ നാം നമ്മുടെ ആന്തരികമായ അവയവങ്ങളെ സം രക്ഷിക്കുന്നതില്‍ കാണിക്കുകയാണ് എങ്കില്‍ നമുക്ക് പല രോഗങ്ങളും വരുന്നത് തടയാന്‍ സാധിക്കും .നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ തടക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന അവയവം ആണ് കരള്‍ .നമ്മുടെ ജീവിത ശൈലി കല്‍ ഏറ്റവും അധികം ബാധിക്കുന്നത് കരളിനെയാണ് .ഭക്ഷണത്തിലൂടെയും മറ്റും നമ്മുടെ ശരീരത്തില്‍ എത്തിച്ചേരുന്ന വിഷാംശം അവസാനം അടിഞ്ഞു കൂടുന്നത് കരളിലാണ് .അതിനാല്‍ കരളിനെ വിഷ വിമുക്തം ആക്കിയാല്‍ നമുക്ക് പല രോഗങ്ങളെയും തടയാന്‍ കഴിയും .ഇന്ന് ഞങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നത് കരളിനെ വിഷവിമുക്തം ആക്കുവനുള്ള ഒരു എളുപ്പ വഴിയാണ് .ഇത് എളുപ്പത്തില്‍ തയാറാക്കവുന്നതും പ്രകൃതി ദാതാവും ആണ് ആദ്യം ഇതിന്റെ ചില ഗുണങ്ങള്‍ പരിചയപ്പെടാം ഈ പാനീയം കുടിക്കുന്നത് ഹൃദയത്തെ ശുദ്ധമാക്കുകയും ചുമ ,പനി,ജലദോഷം എന്നിവക്കെതിരെ പോരാടുകയും ചെയുന്നു .ഒപ്പം ശരീരത്തെ വിഷ വിമുക്തം ആക്കുന്നു .നമ്മുടെ സ്കിന്നിലെ സുഷിരങ്ങള്‍ ശരീരത്തിലെ വിഷാംശം പുറം തള്ളുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട് .ഈ പാനീയം കുടിക്കുമ്പോള്‍ നമ്മുടെ സ്കിന്നിലെ സുഷിരങ്ങള്‍ തുറക്കപ്പെടുന്നു .രോഗ പ്രതിരോധ ശേഷി വര്‍ദ്ധിക്കുകയും രക്ത ശുചിയാകുകയും ചെയുന്നു .ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയും പോഷകങ്ങളെ നല്ലപോലെ ആകീരണം ചെയാന്‍ സഹായിക്കുകയും ചെയുന്നു .
ഈ പാനീയം തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ നാരങ്ങ ഇടത്തരം വെള്ളരിക്ക ചെറുതായി മുറിച്ചത് ,ഒരു പിടി അയമോദകം പിന്നെ 200 ML വെള്ളം എന്നിവയാണ് .
ഇടത്തരം വെള്ളരിക്ക ചെറുതായി അരിഞ്ഞതും അയമോതകവും നാരങ്ങ പിഴിഞ്ഞതും ഒരുമിച്ച് നല്ലപോലെ മിക്സ് ചെയ്ത ശേഷം അതിലേക്കു 200ML വെള്ളം ചേര്‍ക്കുക .കുറച്ചു സമയം വച്ചതിനു ശേഷം ഈ പാനിയം കുടിക്കുക .കുടിക്കുന്നതിനു മുന്പ് നല്ലപോലെ കുലുക്കി മിക്സ് ചെയുക .ഒരു മാസത്തേക്ക് എല്ലാ ദിവസവും ഈ പാനീയം കുടിക്കുക ഒരു മാസത്തിനു ശേഷം രണ്ട് ആഴ്ച ഇടവേള എടുത്ത ശേഷം വീണ്ടും അടുത്ത മാസം കുടിക്കുക .പതിവായി ഇത് ഉപയോഗിക്കുന്നത് നമ്മുടെ ആന്തരികമായ അവയവങ്ങളെ ശുചീകരിക്കുകയും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ സുഖമം ആക്കുകയും ചെയും .

Comments
Post a Comment