പൊങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ

പൊങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ
----------------------------------------
മൂപ്പെത്തിയ തേങ്ങാക്കുള്ളിൽ കാണുന്ന പൊങ്ങ് നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ളതാണ്. തേങ്ങയെക്കാളും തേങ്ങാവെള്ളത്തിനെക്കാളും ആരോഗ്യകരമാണ് പൊങ്ങ് എന്ന് അറിയാമോ? വെളുത്ത പഞ്ഞിപോലെ മൃദുലമായ പൊങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം.

~രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു.
~ആന്റിവൈറൽ, ആന്റിബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ അണുബാധകളിൽ നിന്നു സംരക്ഷണം ഏകുന്നു.
~ചർമത്തിലെ ചുളിവുകൾ അകറ്റുന്നു. പ്രായമാകലിനെ തടയുന്നു.
~തലമുടിക്ക് ആരോഗ്യമേകുന്നു.
∙ ഊർജ്ജദായകം
~നാരുകളാൽ സമ്പന്നം. ദഹനം മെച്ചപ്പെടുത്തുന്നു.
~ജീവകങ്ങൾ, ധാതുക്കൾ, പോഷകങ്ങള്‍ ഇവയുടെ ആഗിരണം മെച്ചപ്പെടുത്തുന്നു.
~ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
~ജീവിതശൈലീ രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു.
~ പ്രമേഹരോഗികളിൽ ഇൻസുലിന്റെ ഉൽപ്പാദനം മെച്ചപ്പെടുത്തുന്നു.
~ഹൃദയാരോഗ്യമേകുന്നു.
~നല്ല കൊളസ്ട്രോൾ കൂട്ടുന്നു.
~ഹൃദയത്തിൽ പ്ലേക്കിന്റെ രൂപീകരണം തടഞ്ഞ് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
~തൈറോയ്ഡിന്റെ പ്രവർത്തനത്തെ സഹായിക്കും. അതിനാൽ തൈറോയ്ഡ് പ്രശ്നങ്ങൾക്ക് പൊങ്ങ് കഴിക്കുന്നത് ഗുണം ചെയ്യും.
~അർബുദത്തെ  പ്രതിരോധിക്കുന്നു. പ്രത്യേകിച്ച് ഇൻസുലിന്റെ അഭാവം മൂലമുണ്ടാകുന്ന അർബുദത്തെ.
~ഫ്രീറാഡിക്കലുകളെ നീക്കം ചെയ്ത് നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷണം ഏകുന്നു.                      

Comments

Popular posts from this blog

"മൃതസഞ്ജീവനി, ശിവമൂലി, അയ്യപ്പാന, അയ്യപ്പന, ചുവന്ന കയോന്നി"

പേടി വേണ്ട, പാമ്പിനെ അറിയാം

യൂറിനറി ഇന്‍ഫക്ഷന്‍ , ലക്ഷണങ്ങള്‍ പ്രതിവിധികള്‍