ചന്ദനം കൊണ്ട് ചില പ്രയോഗങ്ങൾ

🏊‍♀🏊‍♀🏊‍♀🏊‍♀🏊‍♀🏊‍♀🏊‍♀🏊‍♀🏊‍♀
ചന്ദനം കൊണ്ട് ചില പ്രയോഗങ്ങൾ
🏊‍♀🏊‍♀🏊‍♀🏊‍♀🏊‍♀🏊‍♀🏊‍♀🏊‍♀🏊‍♀
ശരീരത്തിലെ ചൂടിന്: ചന്ദനം അരച്ച് കലക്കി പാൽ കുറുക്കി കുഴമ്പാക്കി തേക്കുക.
അത്യാഗ്നിക്ക്: ചന്ദന മരച്ച് വെണ്ണയിൽ സേവിക്കുക.
ഛർദ്ദി :ചന്ദനം അരച്ച് വെണ്ണയിൽ ചാലിച്ച് വിഴുങ്ങുക.
ചർമ്മ രോഗങ്ങൾക്ക് :ചന്ദനം അരച്ച് തേക്കുക.
മൂത്ര ദ്വാരം എരിച്ചിൽ, വെള്ള പോക്ക്, അത്യുഷ്ണം എന്നിവക്ക്: ചന്ദനംദിവസവും പാലിൽ അരച്ച് നെല്ലി ക്കാ അളവിൽ സേവിക്കുക.
ജ്വരത്തിന്: അമൃത്, ചന്ദനം, രാമച്ചം, നറു നീങ്ങിക്കിഴങ്ങ് ,മുത്തങ്ങ ഇവ കൊണ്ടുള്ള കഷായത്തിൽ തേനും കൽക്കണ്ടവും ചേർത്ത് സേവിക്കുക.
രക്ത ഛർദ്ദിക്ക്: ചന്ദനവും, ഇരട്ടി മധുരവും പാലിൽ അരച്ച് കലക്കി സേവിക്കുക.
ചുണങ്ങിന്: ചന്ദനവും ശംഖു ചുട്ട ഭസ്മവും ചേർത്ത് മോരിൽ ചാലിച്ച് തേയ്ക്കുക.
പ്രമേഹത്തിന്: ചന്ദനം അരച്ച് നെല്ലിക്കാ ചാറിൽ അതിരാവിലെ ഓരോ സ്പൂൺ കഴിക്കുക.

Comments

Popular posts from this blog

"മൃതസഞ്ജീവനി, ശിവമൂലി, അയ്യപ്പാന, അയ്യപ്പന, ചുവന്ന കയോന്നി"

പേടി വേണ്ട, പാമ്പിനെ അറിയാം

യൂറിനറി ഇന്‍ഫക്ഷന്‍ , ലക്ഷണങ്ങള്‍ പ്രതിവിധികള്‍