മത്സ്യം കഴിക്കൂ, കാൻസർ തടയാം

മത്സ്യം കഴിക്കൂ, കാൻസർ തടയാം 
***************************************************
മീനെണ്ണയുടെ സാന്നിധ്യം ഏറെയുള്ള മൽസ്യവിഭവങ്ങൾ പതിവായി കഴിക്കുന്നത് മൂത്രാശയ കാൻസർ അടക്കമുള്ളവയെ പ്രതിരോധിക്കുമെന്ന് ഗവേഷകർ. ബോസ്റ്റണിലെ ഹാർവഡ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത്‌ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പഠനഫലം അമേരിക്കൻ എപ്പിഡെമോളജി ജേണലിൽ പ്രസിദ്ധീകരിച്ചു. 70 വയസ്സുകഴിഞ്ഞ മൂത്രാശയ കാൻസർ ബാധിതരായ 525 പുരുഷന്മാരെയാണ് പഠനത്തിന് വിധേയരാക്കിയത്.
ഒമേഗ-3 മീനെണ്ണ ധാരാളമായി കഴിക്കുന്ന മൂത്രാശയ കാൻസർ രോഗികളിൽ 34-40 ശതമാനം പേർക്കും രോഗംമൂലം മരിക്കാനുള്ള സാധ്യത കുറഞ്ഞതായി പഠനത്തിൽ വ്യക്തമായി. തുടർന്ന് ഓരോരുത്തരുടെയും ഭക്ഷണരീതിയും കൊഴുപ്പിന്റെ അളവും പ്രത്യേകം രേഖപ്പെടുത്തി. സാന്ദ്രീകൃത കൊഴുപ്പു വളരെ കൂടുതൽ കഴിക്കുന്ന അർബുദ രോഗികൾക്കു കുറച്ചുമാത്രം കൊഴുപ്പു കഴിക്കുന്ന രോഗികളെ അപേക്ഷിച്ചു മരണസാധ്യത ഇരട്ടിയായെന്നു കണ്ടു. അർബുദത്തിന്റെ

Comments

Popular posts from this blog

"മൃതസഞ്ജീവനി, ശിവമൂലി, അയ്യപ്പാന, അയ്യപ്പന, ചുവന്ന കയോന്നി"

ബ്ലാക്ക്‌ഹെഡ്‌സ് മാറും

പ്രസവത്തിനുശേഷവും ആരോഗ്യം ശ്രദ്ധിക്കണം! കഴിക്കേണ്ടത് ഇവയാണ് .