വെളുത്ത മുടികൾ കറുപ്പിക്കാൻ സ്വാഭാവിക വഴികൾ

വെളുത്ത മുടികൾ കറുപ്പിക്കാൻ സ്വാഭാവിക വഴികൾ

* ശുദ്ധമായ നെയ്യ് ഉപയോഗിച്ച് ആഴ്ചയില്‍ രണ്ട് തവണ മസാജ് ചെയ്യുന്നത് നര തടയാന്‍ സഹായിക്കും.

* വെളിച്ചെണ്ണയില്‍ കുറച്ച് കറിവേപ്പിലയിട്ട് കറുത്ത നിറമാകുന്നത് വരെ ചൂടാക്കുക. ഇത് ഹെയര്‍ടോണിക്കായി തലയില്‍ തേക്കുന്നത് പിഗ്മെന്‍റേഷനും മുടികൊഴിച്ചിലും തടയും. കറിവേപ്പില തൈര്, മോര് എന്നിവയുമായി ചേര്‍ത്തും ഉപയോഗിക്കാം.

* ഒരു കപ്പ് ബ്ലാക്ക് കോഫിയെടുത്ത് അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ് ചേര്‍ക്കുക. ഇതുപയോഗിച്ച് തലമുടി മസാജ് ചെയ്ത് ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക. ഇത് പതിവായി ചെയ്യുന്നത് നരയകറ്റും

* ഉള്ളിയുടെ നീര് അകാലനരയും, മുടികൊഴിച്ചിലും അകറ്റും.

* ബദാം ഓയില്‍, നാരങ്ങനീര്, നെല്ലിക്ക നീര് എന്നിവ തുല്യമായി ചേര്‍ത്ത് തലമുടി മസാജ് ചെയ്യുക.

Comments

Popular posts from this blog

"മൃതസഞ്ജീവനി, ശിവമൂലി, അയ്യപ്പാന, അയ്യപ്പന, ചുവന്ന കയോന്നി"

ബ്ലാക്ക്‌ഹെഡ്‌സ് മാറും

പ്രസവത്തിനുശേഷവും ആരോഗ്യം ശ്രദ്ധിക്കണം! കഴിക്കേണ്ടത് ഇവയാണ് .