ഓര്‍മ്മശക്തി വേണോ ? കറിവേപ്പില ചായ ഇങ്ങിനെ......

കറിവേപ്പിലയെ ആളുകള്‍ പല വിധത്തിലാണ് കാണുന്നത് .ചിലര്‍ക്ക് അതിന്റെ രുചി ഇഷ്ട്ടമാണ് .എന്നാല്‍ മറ്റു ചിലര്‍ കറികളില്‍ അലങ്കരിക്കാന്‍ ഉപയോഗിക്കുന്നു .ചിലര്‍ ഭക്ഷണത്തിനിടയില്‍ ഇത് കടിക്കുന്നത് വെറുക്കുന്നു .കറിവേപ്പിലയെ വെറുക്കുന്നവരേ നിങ്ങള്‍ക്ക് ഓര്‍മ്മശക്തി കൂട്ടണമെങ്കില്‍ ഇവയെ പരിഗണിക്കൂ .
ഈ ചെറിയ സസ്യത്തിന് ധാരാളം ഔഷധഗുണമുണ്ടെന്ന് നമുക്കെല്ലാം അറിയാം .അതിനാല്‍ നാം എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം .. 2009 മാര്‍ച്ചില്‍ ഫൈറ്റര്‍ തെറാപ്പി ഗവേഷണത്തില്‍ പ്രസിദ്ധീകരിച്ച ,എലികളുടെ മേല്‍ നടത്തിയ ഒരു പഠനം ഈ അത്ഭുത വസ്തുതയെ സ്ഥിരീകരിക്കുന്നു .സ്കോപോലാമിന്‍ ,ഡിയാസെപാം എന്നീ അംനീഷ്യയ്ക്ക്\കാരണമാകുന്ന മരുന്നുകളാണ് എലികള്‍ക്ക് നല്‍കിയത് .അതിനു ശേഷം അവയ്ക്ക് 2 %, 4 %,8 % എന്ന അളവില്‍ ഭക്ഷണത്തില്‍ കറിവേപ്പില 30 ദിവസം നല്‍കി .ഇത് തലച്ചോറിലെ കോളിനെര്‍ജിക് പ്രവര്‍ത്തനവും കൊളസ്ട്രോളും കുറച്ചു .ഇത് കറിവേപ്പില കാരണമാണെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു .
ഭാവിയില്‍ തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ കറിവേപ്പില ഉപയോഗിക്കും എന്ന് വേണം കരുതാന്‍ .അല്‍ഷിമേഴ്സ് ,ഡിമെന്‍റ്റിയ പോലുള്ള രോഗങ്ങക്കെതിരെ പൊരുതാന്‍ ഇതിനു കഴിയും .
നിങ്ങളുടെ തലച്ചോറിനെ ഉദ്ദീപിപ്പിക്കാന്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഉപേക്ഷിച്ചു കറിവേപ്പില ചായ രാവിലെ കുടിക്കൂ .
ചേരുവകള്‍
കറിവേപ്പില - 1 പിടി
വെള്ളം - 2 കപ്പ്
ശര്‍ക്കര - ആവശ്യത്തിന്
ജീരകം - ഒരു നുള്ള്
ഇഞ്ചി - ഒരു ചെറിയ കഷണം
ഇന്തുപ്പ് - ഒരു നുള്ള്
രീതി
1 ജീരകം ഒന്ന് വറുത്തു പൊടിക്കുക
2 . ഒരു പാനില്‍ രണ്ടു കപ്പ് വെള്ളവും കറിവേപ്പിലയും ഇട്ട് തിളപ്പിക്കുക 3 ശര്‍ക്കര ചേര്‍ക്കുക
4 വെള്ളം നന്നായി തിളച്ചു 5 മിനിറ്റ് കഴിഞ്ഞ ശേഷം സ്റ്റവ് അണയ്ക്കുക
5 കപ്പിലേക്ക് ഒഴിക്കുക
6 ഇന്തുപ്പ് ചേര്‍ക്കുക
7 ജീരകം വിതറുക
8 ചൂടോടു കൂടി കുടിക്കുക .
നിങ്ങള്‍ക്ക് ശര്‍ക്കരയുടെയോ ,ഇഞ്ചിയുടെയോ ,ജീരകത്തിന്റെയോ രുചി ഇഷ്ടമല്ലെങ്കില്‍ കറിവേപ്പില മാത്രം വച്ച് ചായ ഉണ്ടാക്കുക .അതു നിങ്ങള്‍ക്ക് അവിസ്മരണീയമായ ഒന്നായിരിക്കും ..

Comments
Post a Comment