മത്തന്‍ സൗന്ദര്യസംരക്ഷണത്തിന് അത്യുത്തമം; ഇതാ ചില ഫേസ് പായ്ക്കുകള്‍

മത്തന്‍ സൗന്ദര്യസംരക്ഷണത്തിന് അത്യുത്തമം; ഇതാ ചില ഫേസ് പായ്ക്കുകള്‍

ഭക്ഷണ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യ സംരക്ഷത്തിലും ഈ മത്തന്‍ മിടുക്കനാ. ഇതാ മത്തന്‍ കൊണ്ട് ചില ഫേസ് പായ്ക്കുകള്‍.
1,എല്ല ചര്‍മ്മക്കാര്‍ക്കും; ഒരു ടീസ്പൂണ്‍ മത്തങ്ങ പേസ്റ്റിലേക്ക് അരസ്പൂണ്‍ വീതം തേനും പാലും ചേര്‍ത്ത് സമം യോജിപ്പിച്ച്‌ 15 മിനിറ്റ് മുഖത്ത് പുരട്ടി തണുത്ത വെള്ളത്തില്‍ കഴുകുക.
2, വരണ്ട ചര്‍മ്മത്തിന്; മത്തങ്ങ പേസ്റ്റിലേക്ക് ശുദ്ധമായ ക്രീമും തേനും ചേര്‍ത്ത് യോജിപ്പിക്കുക. ഇതിലേക്ക് രണ്ട് സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് മുഖം മസാജ് ചെയ്യുക.
3, എണ്ണമയമുള്ള ചര്‍മ്മത്തിന്; മത്തങ്ങ പേസ്റ്റില്‍ ഓറഞ്ച് നിരും പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിക്കുക.
4, മുഖക്കുരുവിന്; ഒരു മുട്ടവെള്ളയും മത്തന്‍ പേസ്റ്റും ചേര്‍ത്ത് മുഖത്ത് പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് മുഖം കഴുകുക.
5, മുഖം തിളങ്ങാന്‍ ; ഒരു മുട്ട വെള്ളയില്‍ രണ്ട് സ്പൂണ്‍ മത്തങ്ങയും പാലും ചേര്‍ത്ത് ഉപയോഗിക്കുക.
ഇനി മത്തങ്ങകൊണ്ട് സുന്ദരിയാകു.നിങ്ങളുടെ മുഖം തിളങ്ങട്ടെ.

Comments

Popular posts from this blog

"മൃതസഞ്ജീവനി, ശിവമൂലി, അയ്യപ്പാന, അയ്യപ്പന, ചുവന്ന കയോന്നി"

ഗര്‍ഭകാലത്തെ ലൈംഗിക ബന്ധം.. അറിയേണ്ട കാര്യങ്ങള്‍

പേടി വേണ്ട, പാമ്പിനെ അറിയാം