ഈന്തപ്പഴം നെയ്യുമായി കലര്‍ത്തി
ഈന്തപ്പഴം നെയ്യുമായി കലര്‍ത്തി
15 ഈന്തപ്പഴം നുറുക്കി 10 ടീസ്പൂണ് നെയ്യുമായി കലര്ത്തി ഒരല്പം ഇഞ്ചിപ്പൊടി, അല്പം ഏലയ്ക്കാപ്പൊടി, ലേശം കുങ്കുമപ്പൂ എന്നിവ കലര്ത്തി ഗ്ലാസ് ജാറിലാക്കി വയ്ക്കുക. ഫ്രിഡ്ജില് വേണ്ട. ഇത് ദിവസം ഒരു സ്പൂണ് വീതം രാവിലെ വെറുംവയറ്റില് കഴിയ്ക്കുന്നത് തൂക്കം വര്ദ്ധിയ്ക്കാന് നല്ലതാണ്. ഊര്ജം വര്ദ്ധിപ്പിയ്ക്കും. ഉദ്ധാരണപ്രശ്നങ്ങള്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.
പുരുഷശേഷി
പാലില് ഈന്തപ്പഴവും ഉണക്കമുന്തിരിയും മറ്റു കലര്ത്തിയുണ്ടാക്കുന്ന ആയുര്വേദപാനീയമാണ് വൃഷ്യക്ഷീര. ഇത് പുരുഷശേഷിയ്ക്കും പുരുഷവന്ധ്യതാ പ്രശ്നങ്ങള്ക്കും അത്യുത്തമമാണ്.
പാം ഷുഗര് മില്‍ക്ക്
പാം ഷുഗര് മില്ക്ക് ഈന്തപ്പഴത്തില് നിന്നുള്ളതാണ്. ഇത് എല്ലുകളുടെ ആരോഗ്യത്തിനും ലൈംഗികശേഷിയ്ക്കും ഉദ്ധാരണപ്രശ്നങ്ങള്ക്കുമെല്ലാം ഏറെ നല്ലതാണ്.
മലബന്ധം, ദഹനപ്രശ്‌നങ്ങള്‍
മലബന്ധം, ദഹനപ്രശ്നങ്ങള് എന്നിവയുണ്ടെങ്കില് 5-6 ഫ്രഷ് ഈന്തപ്പഴം ചെറുതായി നുറുക്കി നെയ്യും അല്പം കുരുമുളകുപൊടിയും ചേര്ത്ത് വെറുംവയറ്റില് രാവിലെ കഴിയ്ക്കുക. ഒപ്പം ഒരു ഗ്ലാസ് ചൂടുവെള്ളവും. 2 മണിക്കൂര് ശേഷം മാത്രം ഭക്ഷണം കഴിയ്ക്കാം.

Comments
Post a Comment