വെറും 2 മിനിറ്റ് കൊണ്ട് നിങ്ങളുടെ ആന്തരികാവയവങ്ങളും രക്തവും ശുദ്ധീകരിക്കാം

വെറും 2 മിനിറ്റ് കൊണ്ട് നിങ്ങളുടെ ആന്തരികാവയവങ്ങളും രക്തവും ശുദ്ധീകരിക്കാം

വെറും 2 മിനിറ്റ് കൊണ്ട് നിങ്ങളുടെ ആന്തരികാവയവങ്ങളും രക്തവും ശുദ്ധീകരിക്കാം
വെറും ഒരു പാനിയം കുടിച്ചാല്‍ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും അതുപോലെ തന്നെ രക്ത സമ്മര്‍ദം നിയന്ത്രിച്ചു നിര്‍ത്താനും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ശരീരത്തിലെ ,കൊളസ്ട്രോളും അതുപോലെ തന്നെ ഷുഗറും  നിയന്ത്രണ വിധേയം ആക്കുവനും സാധിക്കുമോ അങ്ങനെ ഒരു പാനീയം ഉണ്ടോ ?ഉണ്ട് അങ്ങനെ ഒരു പാനിയം ഉണ്ട്  ഈ പാനീയം നമ്മുടെ ശരീരത്തിലെ മെറ്റബോളിസം ബൂസ്റ്റ്‌ അപ്പ്‌ ചെയുകയും അതുവഴി തടി കുറക്കാന്‍ സഹായിക്കുകയും ചെയുന്നു .അങ്ങനെ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും രക്ത സമ്മര്ധവും കൊളസ്ട്രോളും നിയന്ത്രിച്ചു നിര്‍ത്താനും സഹായിക്കുന്നു .ഈ പാനീയം തയാറാക്കുന്നത് എങ്ങനെ എന്നും ഈ പാനീയം എങ്ങനെയാണ് നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്നും ആണ് ഞങ്ങള്‍ ഇന്ന് ഇവിടെ പരിചയപെടുതുന്നത്. ഈ പാനീയം തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍  ആപ്പിള്‍ സിഡാര്‍ വിനഗറും കറുവപ്പട്ട യും നാരങ്ങയും ഒപ്പം തേനും ആണ് .
ആപ്പിള്‍ സിഡാര്‍ വിനഗര്‍-ആപ്പിള്‍ സിഡാര്‍ വിനഗറില്‍ നല്ല ബാക്ടീരിയയും അതുപോലെ തന്നെ എന്സീമെസും ധാരാളമായി അടങ്ങിയിരിക്കുന്നു .ഇത് അന്നജത്തെ പെട്ടെന്ന് ദഹിക്കാന്‍ സഹായിക്കുകയും അതുവഴി മെറ്റബോളിസം ബൂസ്റ്റ്‌ അപ്പ്‌ ചെയുകയും ചെയുന്നു .ആപ്പിള്‍ സിഡാര്‍ വിനഗറില്‍ ധാരാളമായി അസടിക് ആസിഡ് അടങ്ങിയിരിക്കുന്നു ഇത് രക്ത സമ്മര്‍ദം കൂടുന്നതിനെ ചെറുക്കുന്നു .
നാരങ്ങ വെള്ളം ;നാരങ്ങ വെള്ളത്തില്‍ വിടമിന്‍ സീ ധാരാളമായി അടങ്ങിയിരിക്കുന്നു .ഇത് ശരീരത്തിലെ രോഗ പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കുന്നു .
തേന്‍-തേന്‍ ഒരുപാട് ആരോഗ്യ ഗുണങ്ങള്‍കൊണ്ട് സമ്പന്നമാണ് .ശ്വാസകോശ രോഗങ്ങള്‍ ,ഹൃദയ സംബന്ധമായ രോഗങ്ങള്‍ ,ചര്‍മ്മ രോഗങ്ങള്‍ എന്നിവയ്ക്ക് നല്ല ഒരു പരിഹാരമാണ് തേന്‍ ,ഒപ്പം തേന്‍ ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും അതുവഴി ശരീരത്തിലെ കൊളസ്ട്രോള്‍ ഉരുക്കി കളയുകയും ചെയുന്നു .
കറുവ പ്പട്ട-കരുവപ്പട്ടയില്‍ ധാരാളമായി ആന്റി ഓക്സിഡാന്റ്റ് അടങ്ങിയിരിക്കുന്നു .അതിനാല്‍ കറുവപ്പട്ട ഷുഗര്‍ നോര്‍മല്‍ ആയി നിലനിര്‍ത്താന്‍ സഹായിക്കുന്നു .

ഇനി പാനിയം എങ്ങനെയാണ് തയാറാക്കുന്നത് എന്ന് നോക്കാം

ഒരു ചെറിയ പാത്രത്തില്‍ രണ്ടു ടീസ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനഗര്‍ എടുക്കുക .അതിലേക്ക് ഒരു ടീസ്പൂണ്‍ കരുവാപ്പട്ട പൊടിയും രണ്ടു ടീസ്പൂണ്‍ നാരങ്ങ നീരും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് നല്ലപോലെ മിക്സ്‌ ചെയുക .ഒരു ഗ്ലാസ്‌ വെള്ളത്തില്‍ ഈ മിശ്രിതം ഇട്ട ശേഷം നല്ലപോലെ സ്പൂണ്‍ ഉപയോഗിച്ച് ഇളക്കുക.ദിവസവും രാവിലെ വെറും വയറ്റില്‍ ഈ മിശ്രിതം കുടിക്കാം .

Comments

Popular posts from this blog

"മൃതസഞ്ജീവനി, ശിവമൂലി, അയ്യപ്പാന, അയ്യപ്പന, ചുവന്ന കയോന്നി"

ഗര്‍ഭകാലത്തെ ലൈംഗിക ബന്ധം.. അറിയേണ്ട കാര്യങ്ങള്‍

പേടി വേണ്ട, പാമ്പിനെ അറിയാം